Tuesday, September 23, 2008

ഇത്തിരിവെട്ടം ഇന്ന് രാത്രി ഏഷ്യാനെറ്റില്‍

ഇരുപത്തിയാറ് ലക്കങ്ങളിലായി, പ്രവാചകന്‍ മുഹമ്മദ് നബി (സ) യുടെ ജീവിതത്തിലൂടെ... പ്രവാചകന്‍ ജീവിച്ച കാലഘട്ടത്തിലൂടെ വായനക്കാരെ കൂടെ നടത്തിച്ച സാര്‍ത്ഥവാഹക സംഘത്തോടൊപ്പം എന്ന ബ്ലോഗിന്‍റെ രചയിതാവ് ഇത്തിരിവെട്ടം എന്ന റഷീദ് ചാലില്‍ ഇന്ന് ഏഷ്യാനെറ്റിന്‍റെ ഗള്‍ഫ് റൌണ്ടപ്പില്‍... യു.എ.ഇ. സമയം രാത്രി 09:30 ന്.

ഗള്‍ഫ് റൌണ്ടപ്പ് കാണാന് പറ്റാതിരുന്നവര്‍ക്കായി വീഡിയോ ഇവിടെയുണ്ട്

39 comments:

മുസ്തഫ|musthapha said...

ഇത്തിരിവെട്ടം ഇന്ന് രാത്രി ഏഷ്യാനെറ്റിന്‍റെ ഗള്‍ഫ് റൌണ്ടപ്പില്‍

G.MANU said...

ഹായ്....

ആശംസകള്‍ ഇത്തിരി...

സന്തോഷം പകുത്തെടുക്കുന്നു......

ശ്രീ said...

ഇത്തിരി മാഷിന് അഭിനന്ദനങ്ങള്‍!
:)

ഏറനാടന്‍ said...

കാണുവാന്‍ പരമാവധി ശ്രമിക്കാം. ആശംസകള്‍ നേരുന്നു.

ബയാന്‍ said...
This comment has been removed by the author.
Rasheed Chalil said...

അഗ്രജന്‍: ഇത്തിരിവെട്ടം ഇന്ന് രാതി ഏഷ്യാനെറ്റില്‍ http://chuttuvattam.blogspot.com/2008/09/blog-post.html

ithiri:
എന്നെ കൊല്ലഡാ കൊല്ല്
അഗ്രജന്‍: :)

ithiri:
#$%@#%%@$%@%@%@%$!#$!
വേറുതെ നോമ്പ് കളയരുത്

അഗ്രജന്‍:
കളിക്കരുത്... ഞാന്‍ പോസ്റ്റില്‍ ‘ആദരണീയനായ ഇത്തിരിവെട്ടം, അദ്ദേഹം’ എന്നൊക്കെ എഴുതിച്ചേര്‍ക്കും...

ithiri:
ഞാന്‍ ഇവിടെ ഇല്ല

ഇത് ഞാന്‍ അവിടെ കമന്റും..

:) :) :)

സൂര്യോദയം said...

ഇത്തിരിയ്ക്ക്‌ ഒത്തിരി അഭിനന്ദനങ്ങള്‍ !!! :-)

സുല്‍ |Sul said...

ഇത്തിരിക്ക് ഒരിത്തിരി വെട്ടം കിട്ടട്ടെ.
ഭാവുകങ്ങള്‍!
-സുല്‍

[ nardnahc hsemus ] said...

സഭാഷ് ഇത്തിരി, ബലേ ഭേഷ്... കീപ് ഇറ്റ് അപ്!!

കുറുമാന്‍ said...

ഇത്തിരിയേ, ആശംസകള്‍.

മഴത്തുള്ളി said...

ഇത്തിരിക്ക് ആയിരമായിരം ഭാവുകങ്ങള്‍. ആശംസകള്‍. അഭിനന്ദനങ്ങള്‍........

മനോജ് കുമാർ വട്ടക്കാട്ട് said...

Cheers :)

സാജന്‍| SAJAN said...

ചാറ്റ് ഹിസ്റ്ററി പുറത്താക്കിയ ഇത്തിരിക്ക് നേരേ കരിവാരം സങ്കടിപ്പിക്കണോ അഗ്രൂ?
ദിപ്പൊ എന്തായാലും ഇത്തിരിയ്ക്കൊത്തിരി ആശംസകള്‍സ്:)

ബഷീർ said...

അഭിനന്ദനങ്ങള്‍..ആശംസകള്‍

അഞ്ചല്‍ക്കാരന്‍ said...

മലയാള ബ്ലോഗിങ്ങില്‍ ഏറ്റവും ശ്രദ്ധയോടെ രചിയ്ക്കപ്പെട്ട പോസ്റ്റുകളില്‍ ഒന്നായിരുന്നു സാര്‍ത്ഥവാഹക സംഘത്തോടൊപ്പം. അതിന്റെ രചയിതാവ് എന്ന നിലയില്‍ അദ്ദേഹത്തിനു എന്നും അഭിമാനിയ്ക്കാം.

അങ്ങയുടെ ഈ പ്രയത്നം കൂടുതല്‍ കൂടുതല്‍ അംഗീകാരങ്ങളും ശ്രദ്ധയും പിടിച്ചു പറ്റാന്‍ ഇടയാകട്ടെ!

അര്‍ഹിയ്ക്കുന്നവനെ ആദരിയ്ക്കുന്നതില്‍ ഏഷ്യാനെറ്റ് കാട്ടിയ ഈ പ്രവര്‍ത്തിയില്‍ ആഹ്ലാദിയ്ക്കുന്നതോടൊപ്പം അങ്ങയുടെ സന്തോഷത്തില്‍ പങ്കു ചേരുകയും ചെയ്യുന്നു.

ഈ വാര്‍ത്ത ബൂലോഗത്തെത്തിച്ച അഗ്രജ സഖേ അങ്ങയ്ക്കും നന്ദി.

അഞ്ചല്‍ക്കാരന്‍ said...

സാറി, ഒരു വാക്കു വിട്ടു പോയി. മേല്‍ കമന്റിലെ അവസാന വരിയില്‍ ഒരു “ആദരണീയനായ” കൂടി ചേര്‍ത്ത് വായിയ്കാന്‍ താല്പര്യം.

“ഈ വാര്‍ത്ത ബൂലോഗത്തെത്തിച്ച ആദരണീയനായ അഗ്രജ സഖേ അങ്ങയ്ക്കും നന്ദി.”

ദേവന്‍ said...

ഒത്തിരി അഭിനന്ദനങ്ങള്‍ ഇത്തിരീ

ഈ ഗള്‍ഫ് രൗണ്ടപ്പ് വരുന്നത് ഏഷ്യാനെറ്റ് ഗ്ലോബലില്‍ ആണോ?

തറവാടി said...

keep good work up

അഗ്രജന്‍ said...

ഏഷ്യാനെറ്റ് ബ്ലോഗലില്‍ അല്ല ദേവേട്ടാ :)
എഷ്യാ നെറ്റിന്‍റെ മെയില്‍ ചാനലില്‍ ആണ് വരുന്നത്

ദേവന്‍ said...

മെയിന്‍ ചാനല്‍ ആണേല്‍ എനിക്കും കാണാം (ബ്ലോഗല്‍ ഈ-വിഷന്‍ മിസ്കീന്‍ പാക്കേജില്‍ ഇല്ല)

Sharu (Ansha Muneer) said...

ഇത്തിരിവെട്ടത്തിനുമേല്‍ ക്യാമറവെട്ടം... :)

കുട്ടിച്ചാത്തന്‍ said...

ആശംസകള്‍....

ഇന്ത്യന്‍ സമയം 11 മണിക്കാണോ?

krish | കൃഷ് said...

ഇത്തിരി ആശംസകള്‍.
(‘ഇത്തിരീ, ആശംസകള്‍‘ എന്നു തിരുത്തിവായിക്കുക)

ആ സമയത്ത് ഇബടെ കറണ്ടുണ്ടെങ്കില്‍ കാണും.

ഏറനാടന്‍ said...

ഇത്തിരീ കണ്‍ഗ്രാറ്റ്സ്..
ഒരട്ടി പത്തിരി കൂട്ടി
ഏഷ്യാനെറ്റില്‍ ഇത്തിരി
വരുന്നതും നോക്കി
ഇന്നിരിക്കും ഞാനും വീട്ടരും..!

ഉപാസന || Upasana said...

Iththiriiii...

:-)

Upasana

കുഞ്ഞന്‍ said...

ഇത്തിരി മാഷിന് അഭിനന്ദനങ്ങള്‍ പിന്നെ അഗ്രുജിക്ക് നന്ദിയും...

പിന്നെ എന്റെ സങ്കല്പത്തില്‍ ഇത്തിരിമാഷിന് മമ്മൂട്ടിയുടെ രൂപസാദൃശ്യമുണ്ടാകുമെന്നാണ് ഇതുവരെ കരുതിയിരിക്കുന്നത്. ഇപ്പോള്‍ നേരില്‍ കാണാനുള്ള അവസരം പാഴാക്കില്ല..!

കണ്ണൂരാന്‍ - KANNURAN said...

ഇന്ത്യന്‍ സമയം എത്രയാ? 11 മണിയാണോ സഖാക്കളെ?

അനില്‍ശ്രീ... said...

ആ ഇത്തിരിവെട്ടം ഞാന്‍ ഇപ്പോള്‍ കണ്ടു.. അതിനിയും പരന്നൊഴുകട്ടെയെന്ന് ആശംസിക്കുന്നു.

കുഞ്ഞന്‍ said...

ഇത്തിരി മാഷെ...
ഞാന്‍ കണ്ടു..അഭിമാനം തോന്നുന്നു...

പിന്നെ ഇത് പരസ്യ റൌണ്ടപ്പ് എന്നു പറയുന്നതാ കൂടുതല്‍ അനുയോജ്യം, എന്റമ്മോ പരസ്യം കണ്ട് ഊപ്പാടിളകി.

ചുള്ളാ ഇത്തിരി ഒടുക്കത്തെ ഗ്ലാമാറാ...

നജൂസ്‌ said...

ഞാന്‍ പറയാനിരുന്നതാ കുഞ്ഞന്‍ കേറി പറഞ്ഞത്‌.
കാത്തിരുന്നാലും കണ്ടപ്പൊ അഭിമാനം തോന്നി.
അഭിനന്ദനങള്‍ റഷീദ്‌
അഗ്രൂ... അറിയിച്ചതിന് നന്ദി.

നജൂസ്‌ said...
This comment has been removed by the author.
കരീം മാഷ്‌ said...

ഉറക്കമൊഴിച്ചിരുന്നു ഞങ്ങള്‍ ഏഷ്യാനെറ്റ് റൌണ്ടപ്പ് കണ്ടു.ഏറ്റവും അവസാനത്തേതായിരുന്നതിനാല്‍ അതുവരെ ക്ഷമയോടെ കാത്തിരുന്നു.
നന്നായി.
ഇത്തിരിവെട്ടത്തിന്‍റെ എഫര്‍ട്ടിനു അംഗീകാരമായി.
അഭിനന്ദനങ്ങള്‍.

എതിരന്‍ കതിരവന്‍ said...

ഇത്തിരിവെട്ടം ഒത്തിരിവെട്ടത്തിലായല്ലൊ. അഭിനന്ദനങ്ങള്‍!

മുസ്തഫ|musthapha said...

റൌണ്ടപ്പ് അവസാനത്തോടടുത്തിട്ടും ഇത്തിരിയെ കാണാതായപ്പോള്‍ പോസ്റ്റിട്ട വകുപ്പില്‍ ഇന്നെല്ലാവരുടേയും വഹ അത്യാവശ്യത്തിന് തടയുമെന്ന് ഉറപ്പിച്ചതായിരുന്നു... :)

ഇത്തിരി വളരെ നന്നായിരുന്നു കേട്ടോ... അഭിനന്ദനങ്ങള്‍ :)

മുസാഫിര്‍ said...

ഇത്തിരി മാഷ് ഒത്തിരി വല്യ കാര്യമാണ് ചെയ്തതെന്ന് നാട്ടുകാരും കൂടി അറിയട്ടെ ! ഭാവുകങ്ങള്‍ ! റംസാന്‍ മാസത്തില്‍ തന്നെ ഇതിനു വേണ്ട പ്രവര്‍ത്തനങ്ങള്‍ ചെയ്ത അഗ്രജനും അഭിനന്ദനങ്ങള്‍ !

അഞ്ചല്‍ക്കാരന്‍ said...

അഭിനന്ദനങ്ങള്‍.
ക്ലിപ്പിങ്ങും കൂടി പോസ്റ്റൂ സഖേ. ബൂലോഗത്തും കിടക്കട്ടെ ഒരു ലിങ്ക്.

നജൂസ്‌ said...

ഒരു വാര്‍ത്തകൂടി:
ഇന്നത്തെ മാധ്യമത്തില്‍ റഷീദിനെ കുറിച്ചൊരു കുറിപ്പുണ്ട്‌. വായിക്കുക. ഒന്‍പതാം പേജില്‍ "അക്ഷരത്തേരില്‍ മദീനയിലേക്കൊരു യാത്ര"
ഓഫ്‌:
അതിന്‌ താഴെ നജ്‌മുദ്ദീന്‍ മന്ദലംകുന്നിന്റെ ഒരു കവിതയും. :)

thoufi | തൗഫി said...

അഭിനന്ദനങ്ങള്‍,ഇത്തിരീ
ടെലിവിഷനില്‍ നിന്ന് കാണാന്‍ കഴിയാത്തവര്‍ക്കു
വേണ്ടി അതിന്റെ ഒരു ക്ലിപ്പിങ് കൂടി ചേര്‍ത്തുവെക്കൂ
അഗ്രജ മഹാരാജാവേ..

ഓ.ടോ)അഗ്രൂ...

ഏറനാടന്‍ said...

ഇത്തിരിയെ കാണാന്‍ കണ്ണുനട്ടിരുന്ന് ഒടുവില്‍ കണ്ടു. നേരില്‍ കാണുന്നതിനേക്കാളും സീരിയസ്സായിട്ട് സാഹിത്യകാരന്മാരുടെ ഭാവഹാദികളോടെ ഇത്തിരിമാഷ് ചോദ്യശരങ്ങളെ വാക്‌ചാതുരിയാല്‍ തട്ടിത്തെറിപ്പിച്ച് ഒടുക്കം സ്ലോമോഷനില്‍ ഒരു നടന്നുപോക്കുണ്ട്. അത് കണ്ടപ്പോള്‍ എനിക്കും അഭിമാനകഞ്ചിതകുഞ്ചിതനായി! മുഖക്കുരു ഇത്തിരി കൂടിയിട്ടുണ്ടോ എന്നൊരു ഡൗട്ടുണ്ട് ഇത്തിരീടെ മൊഖം കണ്ടപ്പോള്‍. :)