Thursday, January 24, 2008

മികച്ച ബ്ലോഗുകള്‍
42 comments:

അഗ്രജന്‍ said...

തല്ലിക്കൊല്ലരുത് :)

പ്രയാസി said...

എനിക്കൊന്നു നേരിട്ടു കാണണം.;)

കുട്ടന്‍മേനൊന്‍ said...

ഇതിനെയാണോ സര്‍ അ-പത്രം എന്നു പറയുന്നത് ?

അഞ്ചല്‍ക്കാരന്‍ said...

കൂടിയതാണോ അതോ രാവിലെ ക്യാപ്സൂള് കഴിക്കാന്‍ മറന്നതാണോ?

കുതിരവട്ടന്‍ :: kuthiravattan said...

എന്റെ മികച്ച ബ്ലോഗുകള്‍ എന്നതു മാറ്റി മികച്ച ബ്ലോഗുകള്‍ എന്നാക്കി മാറ്റൂ അഗ്രജാ.ഹല്ല പിന്നെ. :-)

::സിയ↔Ziya said...

That he is mad, 'tis true, 'tis true, 'tis pity;
And pity 'tis 'tis true.
- William Shakespeare
:)

സുല്‍ |Sul said...

അപ്പൊള്‍ തിരഞ്ഞെടുപ്പു കഴിഞ്ഞു ല്ലേ. കുല്ലും പുല്ലായിപോയല്ലൊ :)
-സുല്‍

Shaf said...

ഷാര്‍ജയിലോ ദൈറയിലോ എത്ര മണി മുതല്‍ വീട്ടിലുണ്ടാകും..
:)-

മുരളി മേനോന്‍ (Murali Menon) said...

അഗ്രജന്റെ ബ്ലോഗുകളില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ടത് kOmaram.blogspot.com ആണ്. ഹ ഹ ഹ..സംശയമുണ്ടെങ്കില്‍ ആദ്യം മുതലേ വായിച്ചു നോക്കൂ.
ഇപ്പോള്‍ സമാധാനമായല്ലോ... (ഫ്രീ പബ്ലിസിറ്റിക്കൊരു സ്ഥലം നോക്കി നടന്നീട്ട് ഒത്തുവന്നതിപ്പോഴാ)

അഗ്രജന്‍ said...

കുതിരവട്ടന്‍റേയും അഭിലാഷിന്‍റേയും (ചാറ്റ്) നിര്‍ദ്ദേശങ്ങള്‍ മാനിച്ച് ‘എന്‍റെ മികച്ച ബ്ലോഗുകള്‍‘ വെറും ‘മികച്ച ബ്ലോഗുകള്‍‘ ആക്കി മാറ്റിയിരിക്കുന്നു.

കൂട്ടുകാരന്‍ said...

കൊല്ലില്ല..അടി ഒറപ്പ...::))

ഇക്കസോട്ടോ said...
This comment has been removed by the author.
ഇക്കസോട്ടോ said...

ഗോപന്‍ കാത്തിരുന്നതാരെമികച്ച ജനപ്രിയ നോവല്‍ :)

അഭിലാഷങ്ങള്‍ said...

മികച്ച ബ്ലോഗുകള്‍..!

‘എന്റെ’ മാറ്റിയല്ലേ? ആ ..ഇപ്പഴാ‍ അത് ഗുമ്മായത്.

ഇനി ആളുകള്‍ക്ക് മനസ്സിലുള്ള ചോദ്യങ്ങള്‍ ധൈര്യമായിട്ട് ചോദിക്കാലോ.

ഉദാഹരണം:

“ഈ ബോക്സില്‍ കൊടുത്തിരിക്കുന്ന ബ്ലോഗുകളൊക്കെ ഏത് അലവലാദിയുടെതാ?

(പാവങ്ങള്‍ ഈ പേരുകളൊന്നും ഇതുവരെ കേട്ടിട്ടുപോലുമുണ്ടാവില്ല.)


ഓഫ് ടോപ്പിക്ക്:

മുരളിയേട്ടാ, ഞാന്‍ അത് ട്രൈ ചെയ്‌തു. എന്താന്നറിയില്ല ആ URL ടൈപ്പു ചെയ്ത് എന്റര്‍ അടിച്ചപ്പോള്‍ അത് http://abhilashangal.blogspot.com എന്ന അഡ്രസ്സിലേക്ക് റീഡയറക്റ്റ് ആകുന്നു.

എന്റെ PC യുടെ പ്രശ്‌നം ആയിരിക്കും അല്ലേ? എല്ലാവരും ഒന്ന് ഉത്സാഹിച്ച് ട്രൈ ചെയ്തേ..മുകളില്‍ കൊടുത്ത URL. ചിലപ്പോ അഗ്രജന്‍ പറഞ്ഞ മികച്ച ബ്ലോഗിലേക്ക് റീഡയറക്റ്റ് ആകുമോന്ന് നോക്കാലോ.. :-)

(കുറച്ച് കാലമായി എന്റെ ഹിറ്റ് കൌണ്ടറിന് വല്യ രീതിയില്‍ അനക്കമില്ല.. ങാഹാ.. അങ്ങിനെ വിട്ടാ പറ്റില്ലല്ലോ..)

:-)

അതുല്യ said...

ഇപ്പോ പോയ ഗുളികയിലു നിര്‍ത്താം. അല്ലെങ്കില്‍ ഷോക്ക് വേണ്ടി വരും.

::സിയ↔Ziya said...മികച്ച ജനപ്രിയ നോവല്‍

മുസാഫിര്‍ said...

അഗ്രൂ,ചുറ്റുവട്ടം കഴിഞ്ഞ് ഒരു താളവട്ടം ബ്ലോഗ് കൂടി ഉണ്ടാക്കാമായിരുന്നില്ലേ ഇമ്മാതിരി ഉത്തരാധുനിക സങതികള്‍ പോസ്സ്റ്റ് ചെയ്യാന്‍ വേണ്ടി ?

മന്‍സുര്‍ said...

ബ്ലോഗ്ഗില്‍........

മികച്ച ബ്ലോഗ്ഗുകള്‍.........ഒരു ഫ്ലാഷ്‌ ന്യൂസ്‌

നന്‍മകള്‍ നേരുന്നു

Sharu.... said...

ഇതെന്തൊക്കെയാ ഈ കാണുന്നത്?

മഴത്തുള്ളി said...

അതുശരി തല്ലിക്കൊല്ലരുതല്ലേ, ഈ വഴിക്കൊന്നു വാ അപ്പോ പറയാം. :)

അതല്ല വരാന്‍ ഭാവമില്ലെങ്കില്‍ ഞങ്ങ എല്ലാരും കൂടി അങ്ങോട്ട് വരും............^

നജൂസ്‌ said...

1683`2008 ലെ മുകച്ച സൃഷ്ടി. ഞാന്‍ മാര്‍ക്കിടട്ടെ???

ഹരിത് said...

ബെസ്റ്റ് കണ്ണാ ബെസ്റ്റ്

ശ്രീ said...

അതേതായാലും നന്നായി.
ഹ ഹ
:)


അതുല്യേച്ചീ... ഗുളിക വേഗം എത്തിച്ചു കൊടുക്കാനുള്ള ഏര്‍‌പ്പാട് ചെയ്യുന്നതാ നല്ലത്.
;)

Anonymous said...

ഒത്തിരി എന്തൊക്കെയോ പ്രതീക്ഷിച്ചു വന്നതാ... :(

കൊച്ചുത്രേസ്യ said...

ശ്‌ശൊ ഫലപ്രഖ്യാപനം ഇത്ര പെട്ടെന്നു വന്നോ..അഗ്രജാ കോളടിച്ചല്ലോ..ഈ ട്രോഫികളൊക്കെ വെയ്ക്കാന്‍ വീട്ടില്‍ സഥലമുണ്ടല്ലോ അല്ലേ..

അല്ല ,സെലക്ഷന്‍ കമ്മിറ്റീല്‌ ആരൊക്കെയുണ്ടായിരുന്നെന്നാ പറഞ്ഞത്‌?? :-)

അഞ്ചല്‍ക്കാരന്‍ said...

കൊച്ചു ത്രേസ്യേ,
സെലക്ഷന്‍ കമ്മിറ്റിയെ ബൂലോക വിഷന്‍ ചാനല്‍ സ്ട്രിങ്ങ് ഓപ്പറേഷനിലൂടെ കണ്ടെത്തിയിട്ടുണ്ട്. ഇപ്പോള്‍ കിട്ടിയ വിവരമാ. ആരോടും പറയരുത്. പരമരഹസ്യമാക്കി വെക്കണം. വിശ്വസനീയമായ കേന്ദ്രങ്ങള്‍ അറിയിക്കുന്നത് പ്രകാരം മൂന്ന് പേരായിരുന്നു സെലക്ഷന്‍ കമ്മിറ്റിയില്‍ ഉണ്ടായിരുന്നത്.
1. പാച്ചു എന്ന കൊച്ചു ബ്ലോഗര്‍.
2. പാച്ചൂസ് മമ്മി എന്ന ഇതൊക്കെ സഹിക്കാന്‍ വിധിക്കപ്പെട്ട ഒരു സാധു മലയാള മങ്ക.
3. മൂന്നാമത്തെ ആളിന്റെ പേര് ചാനല്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ചാനലിനുള്ളില്‍ തന്നെ തര്‍ക്കം. ആ പേര് പുറത്ത് വിട്ടാല്‍ ബൂലോകത്ത് ഭൂകമ്പം ഉണ്ടാകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിക്കുന്നു പോലും.

ആരോടും പറയരുത്. രഹസ്യം രഹസ്യമായി തന്നെയിരിക്കട്ടെ.

അഭിലാഷങ്ങള്‍ said...

അഞ്ചല്‍ക്കാരാ,

സെലക്ഷന്‍ കമ്മറ്റിയിലെ ആ മൂന്നാമന്റെ പേര് ആ ചാനല്‍ ദാ ഇപ്പോ പുറത്ത് വിട്ടു. ഒരു ക്ലൂ കൊടുത്തു അവര്‍. ഇനി ഉത്തരം കണ്ട് പിടിച്ച് SMS അയക്കണം പോലും.

ദാ ക്ലൂ...!!

ട്ട‘ യിലുണ്ട് ‘മൊട്ട‘ യിലില്ല!
‘ആഗ്ര‘ യിലുണ്ട് ‘ഡല്‍ഹി‘യിലില്ല!!
നുവരിയി‘ലുണ്ട് ‘ഫിബ്രവരി‘യിലില്ല!!
‘ഹനുമാന്‍‘ ല്‍ ഉണ്ട് ‘ബാലി‘ യില്‍ ഇല്ല!!

ആരാവും!?

എനിക്കെത്രയാലോചിച്ചിട്ടും ഒരു പിടിയും കിട്ടുന്നില്ല..!

:-)

പ്രയാസി said...

യെവനെ ഉണ്ടയില്ലാത്ത തൊക്കിനു വെടിവെച്ച്..വറ്റിയ കുളത്തില്‍ മുക്കി..പല്ലില്ലാത്ത മൊതലേക്കൊണ്ട് കടിപ്പിക്കണം..

എന്നിട്ടു തോക്കിനും കുളത്തിനും മൊതലക്കും പരിക്കൊന്നുമില്ലെങ്കില്‍..അതിന്റെയൊക്കെ ഭാഗ്യം..!

എതിരന്‍ കതിരവന്‍ said...

അങ്ങനെ ചിന്തയും വാക്കും പ്രവൃത്തിയും തമ്മില്‍ 100:100:100 ആയി വന്നു.

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഇനിയിപ്പോ എല്ലാവരും കൂടി ഒരു [ബ്ലോഗുകാര്‍] [റ്റാറ്റായ്ക്ക് പുതിയ കാര്‍ ഇറക്കാമെങ്കില്‍ നമുക്കും ഇറക്കാം കാര്‍]
വിളിച്ച് അങ്ങോട്ട് വരാം പോരെ....
എനിട്ട് പൊതിരെ തല്ല് തരാം.. അല്ലെങ്കില്‍ കഴിച്ച ഗുളിക മാറ്റി പകരം ഒര്‍ജിനല്‍ ഗുളികതരാം

പ്രിയ ഉണ്ണികൃഷ്ണന്‍ said...

തല്ലി തല്ലി കൊല്ലും.എന്നിട്ടും കാഞ്ഞില്ലേല്‍ ......................

വെറുതെ വിടാം.

ശ്രീലാല്‍ said...

പൊന്നാടാ.. പൊന്നാടാ... എല്ല ബ്ലോഗുകള്‍ക്കും പൊന്നാട..

ശ്രീവല്ലഭന്‍ said...

എന്നെ എന്തെ പരിഗണിക്കാഞ്ഞത്? അതിശക്തമായ് പ്രതിഷേധിക്കുന്നു.

നിരക്ഷരന്‍ said...

അല്ല മാഷേ..
യാത്രാവിവരണം ഇതില്‍ പെടുത്താഞ്ഞത് എന്തുകൊണ്ട് ? ഒരു പുറത്തില്‍ക്കവിയാതെ ഉപന്യസിക്കുക.

Inji Pennu said...

ഹഹ ഇതു കലക്കി!

സൂര്യോദയം said...

അഗ്രജന്‍... ഉള്ള കാര്യം വെട്ടിത്തുറന്നങ്ങ്‌ പറഞ്ഞൂ അല്ലേ...
ഇതാണ്‌ എളിമയ്ക്ക്‌ മകുടോദാഹരണം... :-)

കൊസ്രാക്കൊള്ളി said...

ഇതാണ് മികച്ച ബ്ലോഗ് സമ്മതിച്ചു

ഞാന്‍ ഇരിങ്ങല്‍ said...

പുതിയ ഗെറ്റപ്പ് നന്നായിട്ടുണ്ട്
ബ്ലോഗില്‍ കൂടുതല്‍ ഇന്‍ വോള്‍വ് ചെയ്യുന്നതു കാണുമ്പോള്‍ സന്തോഷം, ഒരു പാട് സന്തോഷം

സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

ഏ.ആര്‍. നജീം said...

കാക്കയ്ക്കും തന്‍ ബ്ലോഗ് പൊന്‍ ബ്ലോഗ്...... :)

അഗ്രജന്‍ said...

എന്‍റെ ബ്ലോഗുകള്‍ = നിങ്ങളുടെ ബ്ലോഗുകള്‍

എതിരന്‍ പറഞ്ഞ 100:100:100, അത്താണ്...

ആസ് സിമ്പിള്‍ ആസ് ദാറ്റ്...!

ആ... ഞാന്‍ പറയുന്നത് എനിക്കേ മനസ്സിലാവുന്നില്ല... പിന്നല്ലേ...,


എല്ലാവര്‍ക്കും നന്ദി, തല്ലിയെങ്കിലും കൊല്ലാതെ വിട്ടവര്‍ക്ക് പ്രത്യേകം നന്ദി...

കബളിപ്പിക്കപ്പെട്ടെന്ന് തോന്നിയവരോട്... സോറി!

hAnLLaLaTh said...

:):)

മേഘമല്‍ഹാര്‍(സുധീര്‍) said...

ഞാനും ഇത് ചെയ്താലോ എന്ന് വിചാരിച്ചതായിരുന്നു. (എനിക്ക് കമന്റുകള്‍ കുറവായാതിനാല്‍ ഞാന്‍ {NRI} അല്ലല്ലോ).പക്ഷെ അഗ്രുവിന്റെ കാര്യത്തില്‍...