പരമു കയറിയത്
വിശപ്പ് മാറ്റാനൊരു
കരിക്കിന് വേണ്ടി
നാട്ടുകാര്‍ പിടിച്ചവന്
പരിക്ക് നല്കി...
കരിക്ക് മൂത്ത്
തേങ്ങയായി
പരമുവും മൂത്തു
അങ്ങനെ...
നാട്ടുകാരുടെ ഉറക്കം കളയാന്‍
ഒരു കള്ളന് കൂടെയായി!
അടച്ചിട്ട പരീക്ഷണ ബ്ലോഗില്‍ നിന്നും മൂന്നാമതൊരെണ്ണം...
Saturday, August 23, 2008
Subscribe to:
Post Comments (Atom)
5 comments:
അന്നവിടെ അഭിപ്രായം പറഞ്ഞവര്‍:-
ആപ്പിള്‍കുട്ടന്‍ said...
അതെ, നമ്മളൊക്കെ ചേര്‍ന്ന സമൂഹം തന്നെയാണ് കള്ളനേയും വിശുദ്ധനേയും സൃഷ്ടിക്കുന്നത്...
JUNE 9, 2007 8:41 AM
കുതിരവട്ടന്‍ | kuthiravattan said...
എല്ലാ പോസ്റ്റുകളും വായിച്ചു. എല്ലാം വളരെ നല്ലത്.
JUNE 10, 2007 1:54 AM
വല്യമ്മായി said...
പലപ്പോഴും തെറ്റിദ്ധാരണയോടെയുള്ള ഇത്തരം പരിക്കുകളാണ് പല കുറ്റവാളികളേയും ഉണ്ടാക്കുന്നത്.
JUNE 10, 2007 2:04 AM
അതെ ആരും കള്ളനായി ജനിക്കുന്നില്ലല്ലൊ
രാഷ്ട്രീയ പാര്‍ട്ടികളുടെ എഞ്ചുവടി പരമുവിനെ ആരും പഠിപ്പിക്കാഞ്ഞതു ഭാഗ്യം !
കഴിക്കാൻ എന്തെങ്കിലും കട്ടാൽ അവൻ കള്ളനാകും...ഖജനാവ് കക്കാൻ പഠിച്ചാൽ അവൻ മന്ത്രി ആകും..
അണ്ണാന് മൂത്താലും മരംകയറ്റം മറക്കുമോ?
Post a Comment