tag:blogger.com,1999:blog-33479266.post771349287118452213..comments2023-08-18T11:47:30.449+04:00Comments on ചു റ്റു വ ട്ടം: ജന്മാന്തരങ്ങള്മുസ്തഫ|musthaphahttp://www.blogger.com/profile/00185512606070555523noreply@blogger.comBlogger22125tag:blogger.com,1999:blog-33479266.post-7791621826945580142017-12-22T22:08:44.432+04:002017-12-22T22:08:44.432+04:00അപ്പോൾ ഈ എഴുത്താണ് ആദ്യമായി അച്ചടിമഷി പുരണ്ടത് അല്‍...അപ്പോൾ ഈ എഴുത്താണ് ആദ്യമായി അച്ചടിമഷി പുരണ്ടത് അല്ലെ. അഗ്രജനു ആശംസകളും അഭിനന്ദനങ്ങളും.Manikandanhttps://www.blogger.com/profile/09896548817505363621noreply@blogger.comtag:blogger.com,1999:blog-33479266.post-53016211321325364772009-02-18T19:48:00.000+04:002009-02-18T19:48:00.000+04:00പുയ്ക്കളന്ന് തൊഗ്ഗൂര്ക്ക് മ്മിണി വയ്യിണ്ട്......പ...പുയ്ക്കളന്ന് തൊഗ്ഗൂര്ക്ക് മ്മിണി വയ്യിണ്ട്......
പണ്ടെല്ലാം കിലോമീറ്റര്‍ നടന്നാലും കാല് കഴയ്ക്കില്ല.ഇന്നിപ്പം മുക്കിലപ്പീടികയില്‍ നിന്ന് നാലാം കല്ല് പോകണമെങ്കില്‍ ഓട്ടോ പിടിക്കണം.

അഗ്രൂ നല്ല പോസ്റ്റ് ...വൈകിയാണെങ്കിലും ആശംസകള്‍.yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-33479266.post-3937844287581718702008-02-19T13:12:00.000+04:002008-02-19T13:12:00.000+04:00കടിക്കാട് നിന്നു പുഴിക്കളയിലേക്കുള്ളദൂരം ഇത്തിരിയെ...കടിക്കാട് നിന്നു പുഴിക്കളയിലേക്കുള്ള
ദൂരം ഇത്തിരിയെങ്കിലും
ഇപ്പോള്‍,ദൂരമേറെയുണ്ട്.
ആ ദൂരത്തെ മായ്ച്ചു തന്നതിനു
നന്ദി!നസീര്‍ കടിക്കാട്https://www.blogger.com/profile/13456764174025573740noreply@blogger.comtag:blogger.com,1999:blog-33479266.post-49886651800746364912007-10-02T22:18:00.000+04:002007-10-02T22:18:00.000+04:00ഓര്‍മകളുടെ അയവിറക്കല്‍ വളരെ നന്നായി എഴുതിയിരിക്കുന...ഓര്‍മകളുടെ അയവിറക്കല്‍ വളരെ നന്നായി എഴുതിയിരിക്കുന്നു. നന്നായിട്ടുണ്ട്.മെലോഡിയസ്https://www.blogger.com/profile/12314374261473680669noreply@blogger.comtag:blogger.com,1999:blog-33479266.post-33726732405746401242007-10-01T17:54:00.000+04:002007-10-01T17:54:00.000+04:00മനസ്സില്‍ ബന്ധങ്ങളും, സ്നേഹവും നിലനില്ക്കുന്നിടത്...മനസ്സില്‍ ബന്ധങ്ങളും, സ്നേഹവും നിലനില്‍ക്കുന്നിടത്തോളം നിങ്ങളില്‍ കഥകള്‍ക്കും ഒരു പഞ്ഞമുണ്ടാവില്ല എന്നു മാത്രം പറഞ്ഞുകൊണ്ടും ഭാവുകങ്ങള്‍ നേര്‍ന്നു കൊണ്ടുംMurali K Menonhttps://www.blogger.com/profile/10520102546453775724noreply@blogger.comtag:blogger.com,1999:blog-33479266.post-58870749517917795212007-10-01T17:20:00.000+04:002007-10-01T17:20:00.000+04:00കല്ലൂര്‍ പള്ളിയിലെ ബാങ്ക് വിളി കേട്ടു. മുക്കിലപ്പ...കല്ലൂര്‍ പള്ളിയിലെ ബാങ്ക് വിളി കേട്ടു. മുക്കിലപ്പീടികയിലെ പള്ളിയിലെ ബാങ്കുവിളികേള്ക്കാന് കാത്തിരിക്കുന്നു. ഇവിടെ വാതിലുകളും ജനലുകളും കൊട്ടിയടച്ചതുകൊണ്ട് ടിവിയിലെ ബാങ്കുവിളി കാണാനിരിക്കുന്നു. .... കാത്തിരിപ്പിന്റെ അന്തരമാണിവിടെ കാലത്തിന്റെ മാറ്റം വരച്ചുകാണിക്കുന്നത്.താരാപഥംhttps://www.blogger.com/profile/06744800735836110066noreply@blogger.comtag:blogger.com,1999:blog-33479266.post-15560908385934142942007-09-30T11:08:00.000+04:002007-09-30T11:08:00.000+04:00തിളങ്ങി നില്ക്കുന്ന ഭൂത കാലവും, തിളക്കമുണ്ടെന്ന്...തിളങ്ങി നില്ക്കുന്ന ഭൂത കാലവും, തിളക്കമുണ്ടെന്ന് സ്വയം വിശ്വസിപ്പിക്കുന്ന വര്‍ത്തമാന കാലവും...
മനസ്സില്‍, ശീമക്കൊന്നയും കോളാമ്പിപ്പൂക്കളും ചായ്ഞ്ഞുനില്‍ക്കുന്ന നാട്ടുവഴിയിലൂടെ, പരിചിത മുഖങ്ങള്‍ ഇനിയും വന്നുപൊയ്ക്കൊണ്ടേയിരിയ്ക്കുന്നു..
സുഖമുള്ള അനുഭവം.ചന്ദ്രകാന്തംhttps://www.blogger.com/profile/00672698397180605734noreply@blogger.comtag:blogger.com,1999:blog-33479266.post-72569370699757927012007-09-30T10:52:00.000+04:002007-09-30T10:52:00.000+04:00എത്ര ഹൃദയസ്പര്‍ശിയായ എഴുത്ത്...കഥയുടെ പല ഘട്ടങ്ങള...എത്ര ഹൃദയസ്പര്‍ശിയായ എഴുത്ത്...
കഥയുടെ പല ഘട്ടങ്ങളിലും അറിയാതെ കണ്ണീര് പൊഴിഞ്ഞു...
ഈ വാത്സല്യം, ഈ സ്നേഹം അത് ശരിക്കും മനോഹരമായിത്തന്നെ വരച്ചു കാട്ടിയിരിക്കുന്നു.

മനസ്സ് എന്റെ ശൈശവത്തിലേക്കും പറന്നു...
വല്ലിപ്പയോടൊപ്പം (ഞങ്ങള്‍ വാപ്പ എന്നാണ് വിളിക്കുക) ബസ് യാത്ര ചെയ്തതും ചന്തയില്‍ പോയതും കായലു വാരത്ത് പോകുന്നതും എന്തു കുസൃതിക്കും കൂട്ടു നില്ക്കുന്നതും....

തമനൂസിന്റെ കട് പേസ്റ്റ്: ശരിക്കും നൊസ്റ്റാള്‍ജിയയെ കുത്തി നോവിച്ചു... :)

“അങ്ങകലെ കല്ലൂര്‍ പള്ളിയില്‍ നിന്നും ബാങ്ക് വിളി ഉയര്‍ന്നെങ്കിലും സ്വന്തം മഹല്ലിലെ ബാങ്കിന് വേണ്ടി കാത്തിരുന്നു.” ഈ നോമ്പ്കാലത്ത് സുഖകരമായ നോമ്പരം, കടുത്ത നൊമ്പരം പകര്‍ന്നു തന്ന അഗ്രൂന് നന്ദി :)

ഓടോ: നിരീക്ഷണ പാടവം പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു :)Ziyahttps://www.blogger.com/profile/08206144797062400509noreply@blogger.comtag:blogger.com,1999:blog-33479266.post-85688793969252427042007-09-30T10:37:00.000+04:002007-09-30T10:37:00.000+04:00വളരെ നന്നായിരിക്കുന്നു ഓര്‍മ്മകളുടെ ഈ അയവിറക്ക് അഗ...വളരെ നന്നായിരിക്കുന്നു ഓര്‍മ്മകളുടെ ഈ അയവിറക്ക് അഗ്രൂ. നാട്ടിലേക്കുള്ള യാത്രക്കാശംസകള്. ഒപ്പം മുന്‍കൂറായി തന്നെ പെരുന്നാള്‍ ആശംസകള്‍ താങ്കള്‍ക്കും കുടുംബത്തിനും.കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-33479266.post-66602429528747957572007-09-30T09:58:00.000+04:002007-09-30T09:58:00.000+04:00അഗ്രജനേഇതു നന്നായിരിക്കുന്നു. അഗ്രജന്റെ വി-കൃതികളെ...അഗ്രജനേ
ഇതു നന്നായിരിക്കുന്നു. അഗ്രജന്റെ വി-കൃതികളെല്ലാം കൃതികളായി മാറുന്നു. എഴുത്തിന് നല്ല സംവേദനശക്തിയുണ്ട്. വായനക്കാരെ കൂടെ നടത്താന്‍ ആ വരികള്കാവുന്നുണ്ട്. ആശംസകള്‍!!

-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-33479266.post-49285230944000441282007-09-30T09:11:00.000+04:002007-09-30T09:11:00.000+04:00അഞ്ചുപൈസ കുണ്ടില്‍പ്പോയത് തപ്പുന്നവെല്ലിപ്പയും , ...അഞ്ചുപൈസ കുണ്ടില്‍പ്പോയത് തപ്പുന്നവെല്ലിപ്പയും , കൊച്ചുമോനും , ഒപ്പം , ആരെങ്കിലും കണ്ടാല്‍ പത്തുപൈസയെന്നു പറയണമെന്നുള്ള കരാറും , വെല്ലിപ്പയും കൊച്ചുമോനും തമ്മിലുള്ള ബന്ധത്തിലുള്ള ആഴത്തെ കാണാന്‍ സാധിപ്പിച്ച എഴുത്ത്.തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-33479266.post-37531758521482625972007-09-30T07:40:00.000+04:002007-09-30T07:40:00.000+04:00ഓര്‍മ്മകളുടെ ഓരത്തൂടെയുള്ള ഈ യാത്ര നന്നായിരിക്കുന...ഓര്‍മ്മകളുടെ ഓരത്തൂടെയുള്ള ഈ യാത്ര നന്നായിരിക്കുന്നു അഗ്രജാ... അഭിനന്ദങ്ങള്‍.Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-33479266.post-79653594182764642002007-09-30T06:42:00.000+04:002007-09-30T06:42:00.000+04:00"അരപ്പട്ടയും ചേര്‍ത്ത് വല്ലിപ്പാനെ കെട്ടിപ്പിടിച്ച..."അരപ്പട്ടയും ചേര്‍ത്ത് വല്ലിപ്പാനെ കെട്ടിപ്പിടിച്ച് നില്ക്കുന്ന കുഞ്ഞ് മനസ്സ്, ബസ്സിന്റെ മുകള്‍ ഭാഗത്തെ കമ്പികളില്‍ കയ്യെത്തിപിടിക്കാന്‍ പാകത്തില്‍ വലുതാവുന്ന നാളുകള്‍ സ്വപ്നം കണ്ടു"

സത്യം പറയാമല്ലോ, നല്ലതായി എഴുതിയിട്ടുണ്ട്. ശരിക്കും ആ കുട്ടിക്കാലത്തേക്ക് എത്തിപ്പോയി.

ഓ.ടൊ. ഒരു ഈര്‍ക്കിലിയില്‍ 50 മത്തികോര്ക്കുകയോ ?? പിന്നെ മീനുകള്‍ക്ക് ഇമ ഇല്ല കേട്ടോ, അവ നമ്മളെപ്പോലെ കണ് പോളകള്‍ തുറന്നടയ്ക്കുകയുമില്ല.അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-33479266.post-5569891328920815812007-09-30T06:17:00.000+04:002007-09-30T06:17:00.000+04:00എന്താ പറയുക ഹൃദയത്തില്‍ ഒന്നു തൊട്ടൂട്ടോ..കാരണം എന...എന്താ പറയുക ഹൃദയത്തില്‍ ഒന്നു തൊട്ടൂട്ടോ..
കാരണം എനിക്കും അതുപോലെ ഒരു വല്ല്യുപ്പ ഉണ്ടായിരുന്നു. ഒരു നിമിഷം ആ വല്ല്യുപ്പക്കായ് ഒന്നുകൂടി മനസറിയാതെ ദുആ ചെയ്ത് പോയി.ഏ.ആര്. നജീംhttps://www.blogger.com/profile/06529678280865110337noreply@blogger.comtag:blogger.com,1999:blog-33479266.post-89257553228954583452007-09-30T06:07:00.000+04:002007-09-30T06:07:00.000+04:00അഗ്രജാ,നന്നായി എഴുതി. ശരിക്കും ആ ലോകത്ത് എത്തിയത് ...അഗ്രജാ,
നന്നായി എഴുതി. ശരിക്കും ആ ലോകത്ത് എത്തിയത് പോലെ തോന്നി... നന്ദി!Satheeshhttps://www.blogger.com/profile/10588063739746064022noreply@blogger.comtag:blogger.com,1999:blog-33479266.post-4092872261009241482007-09-29T18:44:00.000+04:002007-09-29T18:44:00.000+04:00അഗ്രജാ, എത്ര ഭംഗിയായാണ് ആ ഓര്‍മ്മകള്‍ കൊണ്ടുവന്നിര...അഗ്രജാ, എത്ര ഭംഗിയായാണ് ആ ഓര്‍മ്മകള്‍ കൊണ്ടുവന്നിരിക്കുന്നത്. ഒരിക്കലും മറക്കാത്ത ഓര്‍മ്മകള്‍ അല്ലേ?
കൊച്ചുകുട്ടിയുടെ നിരീക്ഷണ പാടവത്തെ വളരെ കുറഞ്ഞ വാക്കുകളില്‍ ഭംഗിയായി ആവിഷ്കരിച്ചിരിക്കുന്നു.Sathees Makkoth | Asha Revammahttps://www.blogger.com/profile/12587753989428840373noreply@blogger.comtag:blogger.com,1999:blog-33479266.post-44115701077496484302007-09-29T17:52:00.000+04:002007-09-29T17:52:00.000+04:00വളരെ ഹൃദയസ്പര്‍ശിയായി എഴുതിയിരിക്കുന്നു അഗ്രജാ. പി...വളരെ ഹൃദയസ്പര്‍ശിയായി എഴുതിയിരിക്കുന്നു അഗ്രജാ. പിന് തലമുറയുടെ സ്നേഹം ശരിക്കും തിരിച്ചറിയുന്നത് ഇപ്പോഴാണ്...

ശരിക്കും നൊസ്റ്റാള്‍ജിയയെ കുത്തി നോവിച്ചു... :)

വാങ്ങിത്തരില്ല എന്നുറപ്പുള്ള കളിപ്പാട്ടത്തിലേക്കു നോക്കിയിരുന്ന അതേ വേദനയോടെയായിരുന്നു ഞാനും ബസിന്റെ കൈയെത്താ ഉയരത്തിലുള്ള ആ കമ്പിയെ നോക്കിയിരുന്നത് ....തമനുhttps://www.blogger.com/profile/06916709422773269025noreply@blogger.comtag:blogger.com,1999:blog-33479266.post-5013254019055928422007-09-29T16:43:00.000+04:002007-09-29T16:43:00.000+04:00എത്ര ഭംഗിയായിട്ടാണു വെല്ലിപ്പയെ വരച്ചു കാട്ടിയിരിക...എത്ര ഭംഗിയായിട്ടാണു വെല്ലിപ്പയെ വരച്ചു കാട്ടിയിരിക്കുന്നത്!

ഈ വരികള്‍ മാത്രം മതി “ഈര്‍ക്കിലി കൊണ്ട് തല്ലാനും പറ്റും എന്നത് വല്ലിപ്പാക്ക് അറിയില്ലായിരുന്നു“

പെടയ്ക്കുന്ന മീന്‍- എല്ലാത്തിനും പുതുമണം,പഴഞ്ചെരെങ്കിലും നന്മയുള്ളവര്!കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-33479266.post-41842181439261298042007-09-29T15:30:00.000+04:002007-09-29T15:30:00.000+04:00അഗ്രജന് ഭായീ,നല്ല എഴുത്തു്. ഇഷ്ടപ്പെട്ടു.:)അഗ്രജന് ഭായീ,
നല്ല എഴുത്തു്. ഇഷ്ടപ്പെട്ടു.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-33479266.post-18556129285220515402007-09-29T13:53:00.000+04:002007-09-29T13:53:00.000+04:00അഗ്രജേട്ടാ...:)അഗ്രജേട്ടാ...
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-33479266.post-24800922203141325062007-09-29T13:40:00.000+04:002007-09-29T13:40:00.000+04:00എഴുത്ത് നന്നായി സംവദിക്കുന്നുണ്ട്.വായനക്കാരും ബസ്...എഴുത്ത് നന്നായി സംവദിക്കുന്നുണ്ട്.വായനക്കാരും ബസ്സ് കയറിപ്പോയി മീന്‍ വാങ്ങി വന്ന് നോമ്പ് തുറന്നു.ഇതറിഞ്ഞിരുന്നെങ്കില്‍ മിനിയാന്ന് മീങ്കറി ഓര്‍ഡര്‍ ചെയ്യായിരുന്നു :).ഒരിക്കലും അനുഭവിക്കാന്‍ കഴിയാതിരുന്ന വെല്ലിപ്പമാരുടെ വാല്സല്യത്തെ കുറിച്ച് ഒരു പൊസ്റ്റിടാനിരിക്കുകയായിരുന്നു ഞാനും.

(ഫോണ്ട് സൈസ് കൂട്ടിയാല്‍ നന്നായിരുന്നു.)വല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-33479266.post-61092719323349272762007-09-29T13:13:00.000+04:002007-09-29T13:13:00.000+04:00ജനമാന്തരങ്ങളിലേക്കുള്ള യാത്രയ്ക്ക് ആശംസകള്‍ !!ജനമാന്തരങ്ങളിലേക്കുള്ള യാത്രയ്ക്ക് ആശംസകള്‍ !!asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.com