tag:blogger.com,1999:blog-33479266.post7519985700085716657..comments2023-08-18T11:47:30.449+04:00Comments on ചു റ്റു വ ട്ടം: അണ്ണാച്ചിമുസ്തഫ|musthaphahttp://www.blogger.com/profile/00185512606070555523noreply@blogger.comBlogger20125tag:blogger.com,1999:blog-33479266.post-63061168527068373052007-08-28T10:03:00.000+04:002007-08-28T10:03:00.000+04:00എന്തിനുമേതിനും മറ്റുള്ളവരില്‍ മാത്രം കുറ്റം കാണാന്‍...എന്തിനുമേതിനും മറ്റുള്ളവരില്‍ മാത്രം കുറ്റം കാണാന്‍ ശ്രമിക്കുന്ന സ്വഭാവമാണധികം പേര്‍ക്കും.

പൊതുവാള് പറഞ്ഞതിനോട് യോജിക്കുന്നു.

അഗ്രജാ വ്യത്യസ്തമായ പോസ്റ്റ്... കൊള്ളാം:: niKk | നിക്ക് ::https://www.blogger.com/profile/02873958922114786877noreply@blogger.comtag:blogger.com,1999:blog-33479266.post-25444800699653776702007-08-25T18:13:00.000+04:002007-08-25T18:13:00.000+04:00അണ്ണാ, അഗ്രജന്റെ വേറിട്ട ഒരു എഴുത്ത്.. കലക്കീട്ട്ണ...അണ്ണാ, അഗ്രജന്റെ വേറിട്ട ഒരു എഴുത്ത്..
കലക്കീട്ട്ണ്ട്!
എങ്ങിനെയോ എനിക്കീ പോസ്റ്റ് ആദ്യം മിസ്സായി!Satheeshhttps://www.blogger.com/profile/10588063739746064022noreply@blogger.comtag:blogger.com,1999:blog-33479266.post-31190815994186713422007-08-25T13:25:00.000+04:002007-08-25T13:25:00.000+04:00കഥ ഇഷ്ടമായി, പക്ഷെ സേലവുമായി ബന്ധിപ്പിച്ചപ്പോള്‍ ഒ...കഥ ഇഷ്ടമായി, പക്ഷെ സേലവുമായി ബന്ധിപ്പിച്ചപ്പോള്‍ ഒരു കണ്ഫ്യുഷന് .മുസാഫിര്‍https://www.blogger.com/profile/08538126419421427661noreply@blogger.comtag:blogger.com,1999:blog-33479266.post-29586220488861699402007-08-23T17:40:00.000+04:002007-08-23T17:40:00.000+04:00പതിവിലും നന്നായി അവതരണം.ചില അക്ഷരത്തെറ്റുകള്‍ കണ്ട...പതിവിലും നന്നായി അവതരണം.

ചില അക്ഷരത്തെറ്റുകള്‍ കണ്ടു.ശ്രദ്ധിക്കുമല്ലോ.വല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-33479266.post-29874491123059973322007-08-23T09:23:00.000+04:002007-08-23T09:23:00.000+04:00ഉഗ്രന്‍!ഉഗ്രന്‍!ചുള്ളിക്കാലെ ബാബുhttps://www.blogger.com/profile/00674970736423237654noreply@blogger.comtag:blogger.com,1999:blog-33479266.post-82907362752300584262007-08-23T09:14:00.000+04:002007-08-23T09:14:00.000+04:00നന്നായി അണ്ണാച്ചീ ...:)നന്നായി അണ്ണാച്ചീ ...:)തമനുhttps://www.blogger.com/profile/06916709422773269025noreply@blogger.comtag:blogger.com,1999:blog-33479266.post-6075405381956425432007-08-22T16:57:00.000+04:002007-08-22T16:57:00.000+04:00ചുരുക്കിപ്പറഞ്ഞത് നന്നായി അണ്ണാച്ചീ :)ചുരുക്കിപ്പറഞ്ഞത് നന്നായി അണ്ണാച്ചീ :)Mubarak Merchanthttps://www.blogger.com/profile/00492873615123089126noreply@blogger.comtag:blogger.com,1999:blog-33479266.post-29669368000634837792007-08-22T16:53:00.000+04:002007-08-22T16:53:00.000+04:00ഹ്ഹോ...മുഖത്തിട്ടൊരടി കിട്ടിയ പോലെ..നല്ല മുറുക്കമു...ഹ്ഹോ...മുഖത്തിട്ടൊരടി കിട്ടിയ പോലെ..
നല്ല മുറുക്കമുള്ള എഴുത്ത്. അഭിനന്ദനങ്ങള്‍.അഞ്ചല്ക്കാരന്https://www.blogger.com/profile/03988628684626249070noreply@blogger.comtag:blogger.com,1999:blog-33479266.post-69887918472674212502007-08-22T16:48:00.000+04:002007-08-22T16:48:00.000+04:00കഥ നന്നായി:)ലേബലാണ് ഏറ്റവും ഇഷ്ടപ്പെട്ടത്:)കഥ നന്നായി:)
ലേബലാണ് ഏറ്റവും ഇഷ്ടപ്പെട്ടത്:)സാജന്| SAJANhttps://www.blogger.com/profile/09363995492743153778noreply@blogger.comtag:blogger.com,1999:blog-33479266.post-10726380258737371322007-08-22T16:29:00.000+04:002007-08-22T16:29:00.000+04:00സേലം റെയില്‍വേ ഡിവിഷനെ കുറിച്ചാര്ക്കാ സംശയം. :)അഗ...സേലം റെയില്‍വേ ഡിവിഷനെ കുറിച്ചാര്ക്കാ സംശയം. :)
അഗ്രാപ്രദേശ് പ്രസിഡന്റിനോട് ചോദിക്കണം. ഉത്തരം കിട്ടും.

കഥ ഇതിവൃത്തം സൂപ്പര്‍. ഒരു സീരിയലോ സിനിമയോ ചെയ്യാനുള്ള അസംസ്കൃതവസ്തുവുണ്ടിതില്. ഒന്നൂടെ ലെവലാക്കണം. (റെയില്‍വേ ലെവല്‍) :)ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-33479266.post-7323948838893847612007-08-22T15:41:00.000+04:002007-08-22T15:41:00.000+04:00അഗ്രജന് കളിവിട്ട് കാര്യത്തിലേക്ക് കടന്ന മട്ടുണ്ടല...അഗ്രജന് കളിവിട്ട് കാര്യത്തിലേക്ക് കടന്ന മട്ടുണ്ടല്ലൊ. ഇതു നന്നായി മച്ചു. ഒരാളെ അതിന്റെ എല്ലാ വ്യക്തതയോടും കൂടെ വരഞ്ഞിടാനായിരിക്കുന്നു. അതോടൊപ്പം താന്‍ ഉള്‍പ്പെടുന്ന സമൂഹത്തേയും.
-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-33479266.post-7166125917206592372007-08-22T14:39:00.000+04:002007-08-22T14:39:00.000+04:00മഴുവിന്റെ പിടി കയ്യിലമരുമ്പോള്‍ ജോസഫിന്റെ രക്തത്...മഴുവിന്റെ പിടി കയ്യിലമരുമ്പോള്‍ ജോസഫിന്റെ രക്തത്തില്‍ അഭിമാനത്തിന്റെ തിരയിളക്കം ശക്തി പ്രാപിച്ചിരുന്നു. പച്ചമരത്തില്‍ ആഴ്ന്നിറങ്ങുന്ന ലാഘവത്തോരെ മഴു മാംസത്തെ പ്രാപിച്ചു. പോലീസ് വാനിലേക്ക് കയറുമ്പോഴും ജോസഫിന്റെ കണ്ണുകളില്‍ പെണ്ണിന്റെ മാനം കാത്ത തിളക്കമുണ്ടായിരുന്നു.

എന്നെ സ്പര്‍ശിച്ച വരികള്‍. നന്നായിരിക്കുന്നു.Ziyahttps://www.blogger.com/profile/08206144797062400509noreply@blogger.comtag:blogger.com,1999:blog-33479266.post-18221982649681185002007-08-22T14:23:00.000+04:002007-08-22T14:23:00.000+04:00good piece masheygood piece masheyG.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-33479266.post-49840239139985996812007-08-22T14:00:00.000+04:002007-08-22T14:00:00.000+04:00അഗ്രജേട്ടാ...നന്നായിരിക്കുന്നു:)അഗ്രജേട്ടാ...
നന്നായിരിക്കുന്നു
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-33479266.post-73010846671712681542007-08-22T12:55:00.000+04:002007-08-22T12:55:00.000+04:00മകനെ കുറ്റം പറയാനാവാത്തോണ്ട് കണ്മണിക്കായിരുന്നു പഴ...മകനെ കുറ്റം പറയാനാവാത്തോണ്ട് കണ്മണിക്കായിരുന്നു പഴി മുഴുവനും. ! മാര്‍ക്ക് 100%

കണ്മണിയെ പിഴപ്പിച്ചത് ലാലുപ്രസാദാണോ? തമിഴ്നാടാണോ?സാല്‍ജോҐsaljohttps://www.blogger.com/profile/06829907147864242910noreply@blogger.comtag:blogger.com,1999:blog-33479266.post-88710407623958871132007-08-22T12:50:00.000+04:002007-08-22T12:50:00.000+04:00അഗ്രജാ:)നന്നായിരിക്കുന്നു.മലയാളി സമൂഹത്തിന്റെ ഒരു ...അഗ്രജാ:)
നന്നായിരിക്കുന്നു.
മലയാളി സമൂഹത്തിന്റെ ഒരു പരിഛേദം വരച്ചു വെച്ചിരിക്കുന്നു.എന്തിനുമേതിനും മറ്റുള്ളവരില്‍ മാത്രം കുറ്റം കാണാന്‍ ശ്രമിക്കുന്ന സ്വഭാവമാണധികം പേര്‍ക്കും.Anonymoushttps://www.blogger.com/profile/18331739037946459960noreply@blogger.comtag:blogger.com,1999:blog-33479266.post-9640886999615321472007-08-22T12:39:00.000+04:002007-08-22T12:39:00.000+04:00സേലം ഡിവിഷന് ; അണ്ണാച്ചി; പ്രതീകം, ; എനിക്കത്ര പു...സേലം ഡിവിഷന് ; അണ്ണാച്ചി; പ്രതീകം, ; എനിക്കത്ര പുത്തി പോര.ബയാന്‍https://www.blogger.com/profile/00301570673988023517noreply@blogger.comtag:blogger.com,1999:blog-33479266.post-17035168614477945852007-08-22T12:28:00.000+04:002007-08-22T12:28:00.000+04:00തറവാടിഅഭിപ്രായത്തിന് നന്ദി :)കുട്ടിച്ചാത്താ: അതൊരു...തറവാടി
അഭിപ്രായത്തിന് നന്ദി :)

കുട്ടിച്ചാത്താ: അതൊരു പ്രതീകമല്ലേ... മാഷെ :)
(എബടെ... ചുമ്മാ ഒരു ഗമയ്ക്കിട്ടതല്ലേ)മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-33479266.post-16733246331221594712007-08-22T12:09:00.000+04:002007-08-22T12:09:00.000+04:00ചാത്തനേറ്: കഥ കൊള്ളാം പക്ഷേ റെയില്‍വേ ഡിവിഷന് സേ...ചാത്തനേറ്: കഥ കൊള്ളാം പക്ഷേ റെയില്‍വേ ഡിവിഷന് സേലം. ??? ഇതെന്താ പ്രതിഷേധ പ്രകടനോ?കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-33479266.post-14213334043306210082007-08-22T11:33:00.000+04:002007-08-22T11:33:00.000+04:00‘സ്ഥലോം വീടും മുങ്കൂട്ടി കണ്ട് വെച്ച് രാത്രി കക്കാ...‘സ്ഥലോം വീടും മുങ്കൂട്ടി കണ്ട് വെച്ച് രാത്രി കക്കാനിറങ്ങാനാ, ഇവറ്റകളെയൊന്നും വിശ്വസിക്കാന്‍ കൊള്ളില്ല...’

ഈ മനോ വിചാരം അണ്ണാച്ചികളെ മാത്രമല്ല , മിക്ക പുറം നാട്ടുകാരേയും കാണുമ്പോള്‍ നമ്മുടെ ഉള്ളില്‍ വരുന്നവയാണ്.

വകുന്നേരം കട്ടന്‍ ചായ കുടിച്ചുകൊണ്ടിരുന്നപ്പോള്‍ നെയ്ത്തുപായപൊലൂള്ള ഒന്ന് വില്ക്കാന് വന്ന വടക്കേ ഇന്‍ഡ്യക്കാരെ കണ്ടപ്പോള്‍ എന്റ്റെ മനസ്സിലും പോയ ചിന്ത ഇതു തന്നെയായിരുന്നു.

രണ്ടുപേരിലൊരാളുടെ വീട്ടിനകത്തേക്കുള്ള എത്തിനോട്ടം എന്നെ ചൊടിപ്പിക്കാതിരുന്നില്ല.

അണ്ണനെക്കുറിച്ചുള്ള വിവരണം നന്നായി ,
ഇടയിലെ ഉള്ചിന്തകളും! :)തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.com