tag:blogger.com,1999:blog-33479266.post3043312874899161898..comments2023-08-18T11:47:30.449+04:00Comments on ചു റ്റു വ ട്ടം: നായാടിമുസ്തഫ|musthaphahttp://www.blogger.com/profile/00185512606070555523noreply@blogger.comBlogger38125tag:blogger.com,1999:blog-33479266.post-87733707940251054662008-02-25T10:02:00.000+04:002008-02-25T10:02:00.000+04:00സംസ്കാരസമ്പന്ന്.. വേവിച്ച മാംസത്തിനേക്കാള്‍..പച്ച...സംസ്കാരസമ്പന്ന്.. വേവിച്ച മാംസത്തിനേക്കാള്‍..പച്ചമാംസക്കൊതി കൂടുന്ന വാര്‍ത്തകള്‍ക്കാണ് ചൂടു കൂടുതല്‍..!!!ചന്ദ്രകാന്തംhttps://www.blogger.com/profile/00672698397180605734noreply@blogger.comtag:blogger.com,1999:blog-33479266.post-55928765274828350932008-02-23T18:44:00.000+04:002008-02-23T18:44:00.000+04:00ഈയിടെയായി എനിയ്ക്ക് ഒരു പുത്തന്‍ അറിവ്. പോസ്റ്റ് വ...ഈയിടെയായി എനിയ്ക്ക് ഒരു പുത്തന്‍ അറിവ്. പോസ്റ്റ് വായിയ്ക്കുന്നതിനേക്കാളും എളുപ്പം കമന്റ് വായിയ്ക്കുന്നതാന്ന്..
ഇത്രേം കമന്റുകള്‍ വായിച്ചപ്പോ സംഭവം മനസ്സിലായി..
അയ്യോ...പച്ചമാംസം വേവിയ്ക്കുന്ന മണം വരുന്നു..,
അടുക്കളയില്‍ നിന്നാ..
ഞാന്‍ പോയി ചൂടോടെ രണ്ടെണ്ണം അടിയ്ക്കട്ടെ..പൊറാടത്ത്https://www.blogger.com/profile/17653271484369184234noreply@blogger.comtag:blogger.com,1999:blog-33479266.post-49547924577158705662008-02-23T18:07:00.000+04:002008-02-23T18:07:00.000+04:00ആഗ്രജാ, ചെറുതെങ്കിലും സൂപ്പര്‍.....പരിഷ്കൃതര്‍ പച്...ആഗ്രജാ, ചെറുതെങ്കിലും സൂപ്പര്‍.....പരിഷ്കൃതര്‍ പച്ചമാംസം വേവിക്കുന്നതൊക്കെ ഒരു സ്റ്റൈലായി പോയില്ലെകുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-33479266.post-76486693628508586722008-02-23T18:04:00.000+04:002008-02-23T18:04:00.000+04:00അഗ്രജനെ അധികം വായിക്കാതിരുന്നത് കൊണ്ടോ എന്തോ.. എനി...അഗ്രജനെ അധികം വായിക്കാതിരുന്നത് കൊണ്ടോ എന്തോ.. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പോസ്റ്റുകളില്‍ ഒന്നാണ് ഇത്..!

രണ്ട് നല്ല ചിത്രങ്ങള്‍ ഏതാനും വാക്കുകളില്‍ വരച്ചു പിന്നെ ഒട്ടും പ്രതീക്ഷിക്കാത്ത രീതിയില്‍ ഒരു യോജിപ്പിക്കല്‍.. ഇഷ്ടായിഏ.ആര്. നജീംhttps://www.blogger.com/profile/06529678280865110337noreply@blogger.comtag:blogger.com,1999:blog-33479266.post-397791927671964422008-02-23T16:43:00.000+04:002008-02-23T16:43:00.000+04:00അഗ്രജന് പെരിങ്ങ്സിനു പഠിക്കുകയാണോ? :)ഏതാണ്ടേതാണ്...അഗ്രജന് പെരിങ്ങ്സിനു പഠിക്കുകയാണോ? :)
ഏതാണ്ടേതാണ്ടൊക്കേ മനസ്സിലായി.. അത്യത്യാധുനികസാധനം!! :)ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-33479266.post-8967673050062247692008-02-23T14:52:00.000+04:002008-02-23T14:52:00.000+04:00ഒറ്റവായനയില്‍ തന്നെ മനസ്സിലായി. (ഹോ ഈ ഞാന്‍!)രണ്ടാ...ഒറ്റവായനയില്‍ തന്നെ മനസ്സിലായി. (ഹോ ഈ ഞാന്‍!)
രണ്ടാമത്തെ പാര്‍ട്ട് വല്ലാതെ പ്രതീകാത്മകയത് നന്നായെങ്കിലും ഒരു ബുദ്ധിജീവി പരിവേഷം ഈ കഥക്ക് കിട്ടാതെ പോയതു അക്കാരണം കൊണ്ടു തന്നെയാവാം. ചിത്രകാരന്റെ കമന്റും ആ വഴിക്കാണ് വിരല്‍ ചൂണ്ടുന്നത്.

അതായത് നീണ്ട കൈകളില്‍ പെട്ട് മാറിടം പിളര്‍ന്നു എന്നതൊക്കെ അല്പം വിശാലമാക്കി പറയണം. മുലകളില്‍ നഖ മുന ആഴ്ന്നിറങ്ങിയെന്നോ ഒക്കെ പറയാമായിരുന്നു. ഈ മാംസം വേവുന്ന മണം എന്നൊക്കെ പറഞ്ഞാല്‍ പോര, അത് പാകം ചെയ്യുന്ന വിധം, ഏതൊക്കെ മാംസം എന്നൊക്കെ തെളിച്ചു പറയണം.
ഹേയ്, അഗ്രജനില്‍ നിന്ന് ബുദ്ധിജീവിയിലേക്ക് ഇനിയുമൊരുപാട് ദൂരമുണ്ട് എന്നു മനസ്സിലാക്ക!Ziyahttps://www.blogger.com/profile/08206144797062400509noreply@blogger.comtag:blogger.com,1999:blog-33479266.post-53749596849225031972008-02-23T14:50:00.000+04:002008-02-23T14:50:00.000+04:00This comment has been removed by the author.Ziyahttps://www.blogger.com/profile/08206144797062400509noreply@blogger.comtag:blogger.com,1999:blog-33479266.post-39328920103148610012008-02-23T13:56:00.000+04:002008-02-23T13:56:00.000+04:00സംസ്കാര സമ്പന്നന്റെ കറുത്ത ചിരി! നന്നായിരിയ്ക്കുന...സംസ്കാര സമ്പന്നന്റെ കറുത്ത ചിരി!
നന്നായിരിയ്ക്കുന്നു!ധ്വനി | Dhwanihttps://www.blogger.com/profile/11625326726908505695noreply@blogger.comtag:blogger.com,1999:blog-33479266.post-6558618446956615572008-02-22T02:29:00.000+04:002008-02-22T02:29:00.000+04:00ഇന്നലെ ഞാന്‍ കണ്ട സ്വപ്നത്തില്‍ അഗ്രജന് ഉണ്ടായിരു...ഇന്നലെ ഞാന്‍ കണ്ട സ്വപ്നത്തില്‍ അഗ്രജന് ഉണ്ടായിരുന്നു. ;)Anonymousnoreply@blogger.comtag:blogger.com,1999:blog-33479266.post-51895645475631791332008-02-22T01:15:00.000+04:002008-02-22T01:15:00.000+04:00ഇപ്പൊ റ്റ്യൂണ്‍ മാറിയാ ഓളിയിടലൊക്കെ...ഇപ്പൊ റ്റ്യൂണ്‍ മാറിയാ ഓളിയിടലൊക്കെ...പ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-33479266.post-7586188288278248452008-02-21T22:47:00.000+04:002008-02-21T22:47:00.000+04:00ഓലിയിടലുകള്‍ ഇപ്പോഴും തുടരുന്നു...കലക്കി മാഷേ....ഓലിയിടലുകള്‍ ഇപ്പോഴും തുടരുന്നു...
കലക്കി മാഷേ....ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-33479266.post-10717406792058827362008-02-21T22:37:00.000+04:002008-02-21T22:37:00.000+04:00നല്ലൊരു കണ്ണടയൊക്കെ വച്ച മന്സ്യന് ആര്ന്ന്.(സത്യ...നല്ലൊരു കണ്ണടയൊക്കെ വച്ച മന്സ്യന് ആര്ന്ന്.
(സത്യം പറ മനുഷ്യാ, നിങ്ങള്‍ നാട്ടീന്ന് പരോളില്‍ ഇറങ്ങീട്ട് മുങ്ങ്യതല്ലേ? ;)sreeni sreedharanhttps://www.blogger.com/profile/11362287026692054168noreply@blogger.comtag:blogger.com,1999:blog-33479266.post-52921461948112813802008-02-21T21:27:00.000+04:002008-02-21T21:27:00.000+04:00ഇഷ്ടപ്പെട്ടു..തെരുവും ചുവരും വീടും തൊലിയും വൃത്തിയ...ഇഷ്ടപ്പെട്ടു..

തെരുവും ചുവരും വീടും തൊലിയും വൃത്തിയാക്കിവെച്ച്, ആ അഴുക്കെല്ലാം മനസ്സിലൊഴിച്ച് പേസ്റ്റുതേച്ചു പല്ലുവെളുപ്പിച്ച് ചിരിക്കുന്ന നമ്മളോട്, നായാടി കണ്ടാലറക്കുന്ന പല്ലു കാട്ടി ചിരിക്കുന്നു.. പുറംപൂച്ചുകളോട്.. ഓലിയിടുന്നു..പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-33479266.post-58216572164488080882008-02-21T19:53:00.000+04:002008-02-21T19:53:00.000+04:00പറച്ചിലും, സ്വന്തം പ്രവര്‍ത്തിയും തമ്മിലും ഉള്ള അന...പറച്ചിലും, സ്വന്തം പ്രവര്‍ത്തിയും തമ്മിലും ഉള്ള അന്തരം കാണിക്കുന്നു. പക്ഷെ
രണ്ടും ഒന്നല്ല എന്നാണ് എനിക്ക് തോന്നുന്നത്. ആദ്യത്തേത് ജീവിക്കാന്‍ വേണ്ടി, രണ്ടാമത്തേത് നമ്മുടെ ജീവിതത്തിലെ അര്ത്ഥമില്ലയ്മകളെ കുറിച്ച്!

ഇഷ്ടപ്പെട്ടു. :-)ശ്രീവല്ലഭന്.https://www.blogger.com/profile/06258135948113205240noreply@blogger.comtag:blogger.com,1999:blog-33479266.post-89902117809779351872008-02-21T19:49:00.000+04:002008-02-21T19:49:00.000+04:00ഊഹ്.... തകര്‍പ്പന്‍! :)ഊഹ്.... തകര്‍പ്പന്‍! :)പപ്പൂസ്https://www.blogger.com/profile/14002106013903631431noreply@blogger.comtag:blogger.com,1999:blog-33479266.post-41280355073738703182008-02-21T17:58:00.000+04:002008-02-21T17:58:00.000+04:00കാര്യം ഷാരു പറഞ്ഞതുതന്നേല്ലേ..(പണ്ട് വീടുകളില്‍ മ...കാര്യം ഷാരു പറഞ്ഞതുതന്നേല്ലേ..
(പണ്ട് വീടുകളില്‍ മുറിമരുന്നൊക്കെ ഇവരുടെ കയ്യീന്നു വാങ്ങിയിരുന്നു..
അന്നൊക്കെ എന്നെ വികൃതി കാട്ടിയാല്‍ നായാടിക്കു കൊടുക്കും എന്നു പറഞ്ഞാണ് പേടിപ്പിച്ചിരുന്നത്..ഇപ്പോ വലുതായി ഒരുപാട് ബുദ്ധിയൊക്കെ വന്നപ്പോ എന്റെ സംശയം അതല്ല..ഞാന്‍ വികൃതി കാണിക്കുന്നേനെന്തിനാ പാവം നായാടിയോട് ദേഷ്യം എന്നാ...എന്നെയെങ്ങാന്‍ കൊടുത്തിരുന്നേല്‍ പാവം അയാളുടെ ഒരു ഗതി..!)Anonymoushttps://www.blogger.com/profile/12932803296971747619noreply@blogger.comtag:blogger.com,1999:blog-33479266.post-45035120289086553142008-02-21T16:54:00.000+04:002008-02-21T16:54:00.000+04:00അഗ്രജോദാര്ശനിക തലത്തിലേക്ക്, ഒരു പരീക്ഷണമാണൊഅഗ്രജോ
ദാര്‍ശനിക തലത്തിലേക്ക്, ഒരു പരീക്ഷണമാണൊshamshttps://www.blogger.com/profile/07458550031376938548noreply@blogger.comtag:blogger.com,1999:blog-33479266.post-82360652655456840572008-02-21T16:38:00.000+04:002008-02-21T16:38:00.000+04:00നല്ല ആശയം...പരികൃതന്റെ കറുത്ത ചിരി.., :-(ഉപാസനനല്ല ആശയം...

പരികൃതന്റെ കറുത്ത ചിരി.., :-(

ഉപാസനഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-33479266.post-61620331410922271902008-02-21T16:18:00.000+04:002008-02-21T16:18:00.000+04:00കുഞ്ഞാക്കാന്‍ വേണ്ടി കുഞ്ഞാക്കിയതുപോലെ തോന്നി. പിശ...കുഞ്ഞാക്കാന്‍ വേണ്ടി കുഞ്ഞാക്കിയതുപോലെ തോന്നി. പിശുക്കില്ലാതെ കഥ പറഞ്ഞോളു. നല്ലൊരു ഒപ്പുകടലാസെടുത്ത് മനസ്സില്‍ നിന്നും നായാടിയുടേയും,ചുറ്റുപാടിന്റേയും ചിത്രം ക്ഷമാപൂര്‍വ്വം ഒപ്പിയെടുക്കുക. :)(ചിത്രകാരനെപ്പോലെ അക്ഷമ കാണിക്കേണ്ടതുണ്ടോ?)
സസ്നേഹം.......chithrakaran ചിത്രകാരന്https://www.blogger.com/profile/02436355113645441757noreply@blogger.comtag:blogger.com,1999:blog-33479266.post-82311298219531794102008-02-21T15:23:00.001+04:002008-02-21T15:23:00.001+04:00This comment has been removed by the author.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-33479266.post-46437159773438590952008-02-21T15:23:00.000+04:002008-02-21T15:23:00.000+04:00നിരക്ഷരനാണേ....കുഴപ്പിക്കരുതേ.....:)നിരക്ഷരനാണേ....
കുഴപ്പിക്കരുതേ.....
:)നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-33479266.post-42597973560819030172008-02-21T15:20:00.000+04:002008-02-21T15:20:00.000+04:00ഉഗ്രന്‍, അഗ്രജാ :)ഉഗ്രന്‍, അഗ്രജാ :)..::വഴിപോക്കന്[Vazhipokkan] | സി.പി.ദിനേശ്https://www.blogger.com/profile/13895879472231863037noreply@blogger.comtag:blogger.com,1999:blog-33479266.post-38176235659792126772008-02-21T15:00:00.000+04:002008-02-21T15:00:00.000+04:00ഒന്നും മനസ്സിലായില്ലല്ലോ.....ഒന്നും മനസ്സിലായില്ലല്ലോ.....Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-33479266.post-88650063080102614292008-02-21T14:45:00.000+04:002008-02-21T14:45:00.000+04:00ഓലിയടലുകള് തുടര്‍ന്നു കൊണ്ടെ ഇരിക്കുന്നു.. ;) :Dഓലിയടലുകള് തുടര്‍ന്നു കൊണ്ടെ ഇരിക്കുന്നു.. ;)
:DRafeeqhttps://www.blogger.com/profile/11185908652187004812noreply@blogger.comtag:blogger.com,1999:blog-33479266.post-77095469886694947052008-02-21T14:27:00.000+04:002008-02-21T14:27:00.000+04:00ഞാന്‍ ഒരുവട്ടം വായിച്ചു. പിന്നെയും വായിച്ചു, കമന്റ...ഞാന്‍ ഒരുവട്ടം വായിച്ചു. പിന്നെയും വായിച്ചു, കമന്റുകളെല്ലാം വായിച്ചു.. ദുരര്‍ത്ഥങ്ങളൊന്നും കണ്ടെത്തിയില്ല. അതിനാല്‍ ആദ്യം എനിക്കു മനസ്സിലായതുതന്നെ കഥ എന്നു മനസ്സിലായി.അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.com