Wednesday, August 30, 2006

ദേശാടനം

ദേശാടനം കഴിഞ്ഞെത്തിയ അയാള്‍ കണ്ടത്
‘ദേശസാല്‍ക്കരിക്കപ്പെട്ട’ തന്‍റെ ഭാര്യയെയായിരുന്നു.

6 comments:

അഗ്രജന്‍ said...

എന്‍റെ ചുറ്റുവട്ടത്ത് നടന്നതും നടക്കുന്നതും, ആരേയും എടുത്ത് പറയാതെ, വേദനിപ്പിക്കാതെ ഒരു ചുരുക്കെഴുത്ത് - അതെ, അതിനൊരിടം.

കുട്ടന്മേനൊന്‍::KM said...

എഴുത്ത് ഒരു അനുഭവമാണെന്നും തിരിച്ചും ചിന്തിപ്പിക്കാവുന്ന വരികള്‍. നല്ല സംരംഭം. ആശംസകള്‍..

ഇത്തിരിവെട്ടം|Ithiri said...

അഗ്രൂ ഇതുകൊള്ളാമല്ലോ.. പടപേടിച്ച് പന്തളത്തുചെന്നപ്പോള്‍ അവിടെ പന്തം കൊളുത്തിപ്പട. അടിപൊളി.

നല്ലവരികള്‍. നല്ല ചിന്ത.

സന്തോഷ് said...

‘അയാളുടെ ഉദ്ദേശം സാക്ഷാത്കരിച്ചു’ എന്നുകൂടി എഴുതിയാല്‍ പൂര്‍ണമായി. :)

അഗ്രജന്‍ said...

കുട്ടന്‍ മേനോന്‍, ഇത്തിരിവെട്ടം, സന്തോഷ്...
അഭിപ്രായം അറിയിച്ച മൂന്ന് പേര്‍ക്കും നന്ദി :)
നുറുങ്ങുകള്‍ ഇനിയും തപ്പിയെടുക്കുന്നുണ്ട്...;)

ഇടിവാള്‍ said...

ഹ ഹ ...

ഗ്ലോബലൈസേഷന്റെ ഓരോ ദൂഷ്യവശങ്ങള്‍ !
അല്ലാതെന്തു പറയാനാ !